---
title: "ആരോഗ്യം സംരക്ഷിക്കാൻ; നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു "
english_title: " Renovated Mudavantheri Health Sub Center inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295276/renovated-mudavantheri-health-sub-center-inaugurated"
published_at: "2025-06-09T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846c8f0050c5_helath_center.jpg"
keywords: []
---

# ആരോഗ്യം സംരക്ഷിക്കാൻ; നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** മുടവന്തേരി: തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി എട്ട് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു .

## Article Content

മുടവന്തേരി: തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി എട്ട് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു .

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഫൗസിയ സലീം എൻ സി സ്ഥിരം സമിതി ചെയർമാൻമാരായ റഷീദ് കാഞ്ഞിരക്കണ്ടി, രജില സന്തോഷ്, മെമ്പർമാരായ ഇ.കെ രാജൻ, സി.എച്ച് വിജയൻ, പി.ഷാഹിന, കൃഷ്ണൻ കാനന്തേരി, ടി.എൻ രഞ്ജിത്ത്, ലിഷ കുഞ്ഞിപുരയിൽ, മെഡിക്കൽ ഓഫിസ്റ്റർ ഡോ. അബ്‌ദുൽ സലാം, അബൂബക്കർ ഹാജി കെ പി,മുഹ്സിൻ വളപ്പിൽ, ഹംസ കെ പി, ജവാദ് ബി എം ബി, അശ്രഫലി ബി.എം.ബി ,ആശാവർക്കർമാർ,എഫ്.എച്ച്.സി ജീവനക്കാർ പരിസരവാസികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295276/renovated-mudavantheri-health-sub-center-inaugurated)