---
title: "പ്രതിഭകളെ ആദരിക്കും; മികവ് വിജയാരവം ഇന്ന് വൈകിട്ട്  ഭുമിവാതുക്കലിൽ "
english_title: "mikav vijayaravam Bhumivathukkal today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295404/mikav-vijayaravam-Bhumivathukkal-today- "
published_at: "2025-06-10T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847ef8ee21e7_miabv.jpg"
keywords: []
---

# പ്രതിഭകളെ ആദരിക്കും; മികവ് വിജയാരവം ഇന്ന് വൈകിട്ട്  ഭുമിവാതുക്കലിൽ 

> **Lead Summary:** വാണിമേൽ: കെഎംസിസി ഖത്തർ വാണിമേൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ സഹകരണത്തോടെ വാണിമേൽ പഞ്ചായത്ത്‌ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന മികവ് ‘25 വിജയാരവം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഭുമിവാതുക്കൽ നുറുൽ ഹുദ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കും.

## Article Content

വാണിമേൽ: കെഎംസിസി ഖത്തർ വാണിമേൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ സഹകരണത്തോടെ വാണിമേൽ പഞ്ചായത്ത്‌ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന മികവ് ‘25 വിജയാരവം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഭുമിവാതുക്കൽ നുറുൽ ഹുദ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കും.

എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം നിർവഹിക്കും. മുസ്‌ലിം ലീഗ് ന്റെയും എം.എസ്.എഫ്ന്റെയും കെഎംസിസിയുടെയും മുതിർന്ന നേതാക്കൾ പങ്കെടുക്കും.വാണിമേലിലെ പ്രതിഭകളായ എൽ.എസ്.എസ്,യു.എസ്.എസ് വിജയികളും എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എപ്ലസ് വിജയികളെയാണ് അനുമോദിക്കുക.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295404/mikav-vijayaravam-Bhumivathukkal-today- )