---
title: "കൂടെയുണ്ട്‌ എന്റെ നോട്ടം; പരിസ്ഥിതി ദിനം ആചരിച്ച് ജെ സി ഐ കല്ലാച്ചി "
english_title: "JCI Kallachi celebrates Environment Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295472/jci-kallachi-celebrates-environment-day"
published_at: "2025-06-10T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684831c126f14_1.jpg"
keywords: []
---

# കൂടെയുണ്ട്‌ എന്റെ നോട്ടം; പരിസ്ഥിതി ദിനം ആചരിച്ച് ജെ സി ഐ കല്ലാച്ചി 

> **Lead Summary:** **കല്ലാച്ചി: ** ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ജെ സി ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനം പരിപാടിയായ കൂടെയുണ്ട്‌ എന്റെ നോട്ടം പ്രോഗ്രാം നടത്തി. ജെ സി ഐ കല്ലാച്ചി പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌ അധ്യക്ഷത വഹിച്ചു.

## Article Content

**കല്ലാച്ചി: ** ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ജെ സി ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനം പരിപാടിയായ കൂടെയുണ്ട്‌ എന്റെ നോട്ടം പ്രോഗ്രാം നടത്തി. ജെ സി ഐ കല്ലാച്ചി പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌ അധ്യക്ഷത വഹിച്ചു.

പ്രമുഖ കർഷക അഡ്വൈസർ കൂടിയായ സലീം കോമത്ത്‌ മുഖ്യ പ്രഭാഷണം നടത്തി.കൃത്യമായ പരിചരണത്തിനുവേണ്ട സംശയ നിവാരണവും, വളപ്രയോഗം, മോതിരവളയം, ബഡ്ഡിംഗ്‌, മികച്ച ഫലവൃക്ഷതൈകൾ,എന്നിവയെ കുറിച്ച്‌ വിശദമായ ക്ലാസും നൽകി.

സലീം കോമത്ത് ,ഫസീഹ എം പി, നജീബ്‌ മാസ്റ്റർ, ഷംസീർ അഹ്മദ്‌,റഹിമ , ശമ്മാസ്‌, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295472/jci-kallachi-celebrates-environment-day)