---
title: "ഉന്നത വിജയികളെ അനുമോദിച്ച് ഐയുഎംഎൽ കോടഞ്ചേരി ശാഖ "
english_title: "sslc plustwo full A PLUS students IUML Kodancherry branch congratulates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295476/sslc-plustwo-full-a-plus-students-iuml-kodancherry-branch-congratulates"
published_at: "2025-06-10T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684836701378e_thuneri.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ച് ഐയുഎംഎൽ കോടഞ്ചേരി ശാഖ 

> **Lead Summary:** **തൂണേരി : **എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ഐ യു എം എൽ കോടഞ്ചേരി ശാഖ .

## Article Content

**തൂണേരി : **എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ഐ യു എം എൽ കോടഞ്ചേരി ശാഖ .

ചടങ്ങിൽ ജാതിയിൽ കുഞ്ഞാലി പി കെ സി ഹമിദ് ഉമ്മർ പി അമ്മത് ഹാജി കെ വി അമ്മദ് കെ ടി കെ റഫീക്ക് പി ടി കെ ബഷീർ കെ ടി കെ നാസ്സർ പി കെ ഫൈസ്സൽ വി സി ഇസ്മായിൽ പി കെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നോടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഐ യു എം എൽ കോടഞ്ചേരി ശാഖയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ ജാതിയിൽ കുഞ്ഞാലി പി കെ സി ഹമിദ് ഉമ്മർ പി അമ്മത് ഹാജി കെ വി അമ്മദ് കെ ടി കെ റഫീക്ക് പി ടി കെ ബഷീർ കെ ടി കെ നാസ്സർ പി കെ ഫൈസ്സൽവി സി ഇസ്മായിൽ പി കെ നൗഷാദ് വി സി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295476/sslc-plustwo-full-a-plus-students-iuml-kodancherry-branch-congratulates)