നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപെട്ട് പ്രതി

നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു;  ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപെട്ട് പ്രതി
Jun 10, 2025 10:22 PM | By Athira V

നാദാപുരം: ( nadapuramnews.in ) നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീറാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.

വാട്സ് ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നാസറിനും സലീമിനുമെതിരായി ബഷീർ മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവർക്കും വെട്ടേറ്റത്. നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തിനു പിന്നാലെ ബഷീർ ഓടി രക്ഷപെട്ടു.

Two people hacked death Nadapuram

Next TV

Related Stories
കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

Jun 11, 2025 11:18 PM

കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌...

Read More >>
സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്

Jun 11, 2025 10:50 PM

സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്

നാദാപുരം മേഖലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാരഥിയായി യുവ...

Read More >>
ഭീതി ഒഴിഞ്ഞു ; കല്ലാച്ചി ജിസിഐ റോഡിലെ മരം മുറിച്ച് മാറ്റി

Jun 11, 2025 10:17 PM

ഭീതി ഒഴിഞ്ഞു ; കല്ലാച്ചി ജിസിഐ റോഡിലെ മരം മുറിച്ച് മാറ്റി

കല്ലാച്ചി ജിസിഐ റോഡിലെ അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ച്...

Read More >>
പക്ഷപാതിത്വമില്ല, പന്നിയെ വെടിവെക്കാൻ നാളെ വേട്ടക്കാരൻ എത്തും - നസീമ കൊട്ടാരത്തിൽ

Jun 11, 2025 05:25 PM

പക്ഷപാതിത്വമില്ല, പന്നിയെ വെടിവെക്കാൻ നാളെ വേട്ടക്കാരൻ എത്തും - നസീമ കൊട്ടാരത്തിൽ

പന്നിയെ വെടിവെക്കാൻ നാളെ വേട്ടക്കാരൻ എത്തും - നസീമ കൊട്ടാരത്തിൽ...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 11, 2025 04:17 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup