---
title: "ഇയ്യങ്കോട് കാക്കാറ്റിലിലെ മാവിലപ്പാടി പാറു അന്തരിച്ചു"
english_title: "mavilappadi paaru passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295516/mavilappadi-paaru-passed-away"
published_at: "2025-06-10T22:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6848661606ce7_obituary.jpg"
keywords: []
---

# ഇയ്യങ്കോട് കാക്കാറ്റിലിലെ മാവിലപ്പാടി പാറു അന്തരിച്ചു

> **Lead Summary:** നാദാപുരം : ഇയ്യങ്കോട് കാക്കാറ്റിലിലെ മാവിലപ്പാടി പാറു അന്തരിച്ചു.

## Article Content

നാദാപുരം : ഇയ്യങ്കോട് കാക്കാറ്റിലിലെ മാവിലപ്പാടി പാറു അന്തരിച്ചു.

ഭർത്താവ്: പരേതനായ ഗോപാലൻ.

മക്കൾ: നാണു, , രാജൻ , ബാലകൃഷ്കൻ (മൂന്ന് പേരും കല്ലാച്ചി മത്സ്യ മാർക്കറ്റ് ),രാധ,ദേവി, പരേതനായ ചന്ദ്രൻ.

മരുമക്കൾ: രാധ, സതി (എടച്ചേരി), ഗീത ( വാണിമേൽ ), ബിന്ദു ( ചേലമുക്ക് ), നാണു (കല്ലാച്ചി), കുമാരൻ (കല്ലാച്ചി) .

സഹോദരങ്ങൾ: മാണി, ജാനു, ബാലൻ,പരേതരായ പൊക്കി, പൊക്കൻ, കല്യാണി , കുമാരൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295516/mavilappadi-paaru-passed-away)