---
title: "നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ"
english_title: "Awareness Class Kadathanayad Raja's Higher Secondary School nss unit"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295522/awareness-class-kadathanayad-rajas-higher-secondary-school-nss-unit"
published_at: "2025-06-10T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68486f2d59864_nss.jpg"
keywords: []
---

# നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ

> **Lead Summary:** **പുറമേരി: ** കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റ് നാഷണൽ സർവീസ് സ്കീമും സൗഹൃദ ക്ലബ്ബും സംയുക്തമായി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ ഇ. കെ.ലളിതാംബിക ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: ** കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റ് നാഷണൽ സർവീസ് സ്കീമും സൗഹൃദ ക്ലബ്ബും സംയുക്തമായി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ ഇ. കെ.ലളിതാംബിക ഉദ്ഘാടനം ചെയ്തു.

അഡ്വ. ഇ.കെ മുഹമ്മദലി ക്ലാസെടുത്തു. ശ്രീധരൻ നായർ,മുഹമ്മദ് ഷമീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295522/awareness-class-kadathanayad-rajas-higher-secondary-school-nss-unit)