---
title: "നെല്ലിയോട്ട് മറിയം അന്തരിച്ചു"
english_title: "Nelliyot Mariam passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295523/nelliyot-mariam-passes-away"
published_at: "2025-06-10T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68486fae7034b_xfgf.jpg"
keywords: []
---

# നെല്ലിയോട്ട് മറിയം അന്തരിച്ചു

> **Lead Summary:** **നാദാപുരം : [** ജാതിയേരി കല്ലുമ്മൽ കുനീലാണ്ടി അബ്ദുള്ളയുടെ ഭാര്യ നെല്ലിയോട്ട് മറിയം അന്തരിച്ചു. പരേതനായ വാണിമേൽ എടപ്പള്ളി ആലിക്കുട്ടിയുടെ മകളാണ് മക്കൾ: ബഷീർ, താജുദ്ധീൻ, റഷീദ്, സാറ, റസിയ. മരുമക്കൾ: പരേതനായ മൊയ്തു നിട്ടൂര്, ആയിശ, ജസീല, റംല.

## Article Content

**നാദാപുരം : [** ജാതിയേരി കല്ലുമ്മൽ കുനീലാണ്ടി അബ്ദുള്ളയുടെ ഭാര്യ നെല്ലിയോട്ട് മറിയം അന്തരിച്ചു. പരേതനായ വാണിമേൽ എടപ്പള്ളി ആലിക്കുട്ടിയുടെ മകളാണ് മക്കൾ: ബഷീർ, താജുദ്ധീൻ, റഷീദ്, സാറ, റസിയ. മരുമക്കൾ: പരേതനായ മൊയ്തു നിട്ടൂര്, ആയിശ, ജസീല, റംല.

സഹോദരങ്ങൾ : കുഴിച്ചാലുപറമ്പത്ത് മാമി, തെറ്റത്ത് അയിശു(അറമാൻ), പണിക്കാണ്ടി ഖദീജ, ഉപ്പെണ്ണ് പരേതരായ വാണിയം വീട്ടിൽ എടപ്പള്ളി കുഞ്ഞബ്ദുള്ള, മൊയ്‌തു ഹാജി, ആലി ഹസ്സൻ ഹാജി, കുഞ്ഞിപാത്തു, ഹലീമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295523/nelliyot-mariam-passes-away)