എടച്ചേരി:കൊയമ്പറ്റക്കുനി ബാലകൃഷ്ണൻ(64) അന്തരിച്ചു
അച്ഛൻ:പരേതനായ കേളു.

അമ്മ:പരേതയായ നാരായണി.
ഭാര്യ: പ്രേമലത
മക്കൾ: ബവിത, ബവിഷ
മരുമക്കൾ: രമേശൻ വളയം,ഷൈജു മാഹി.
സഹോദരങ്ങൾ: രവീന്ദ്രൻ,പ്രകാശൻ,പ്രേമി, പ്രസന്ന,ലത,പരേതരായ രാധ,കൗസു.
balakrishnan passed away