---
title: "കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌"
english_title: "Legal awareness class at Iringannoor Higher Secondary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295711/legal-awareness-class-at-iringannoor-higher-secondary"
published_at: "2025-06-11T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849c19e0bcf7_hgfhg.jpg"
keywords: []
---

# കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

> **Lead Summary:** **ഇരിങ്ങണ്ണൂർ : [**[ ]കേരള ഗവണ്മെന്റ് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ' കൂടെയുണ്ട് കരുത്തേകാൻ ' പദ്ധതിയുടെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റും സൗഹൃദ ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ്സ്‌ കരിയർ ഗൈഡ് ക്ലാസിൽ സ്കൂൾ പ്രിൻസിപ്പൽ സിന്ധു ജയരാജൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : [**[ ]കേരള ഗവണ്മെന്റ് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ' കൂടെയുണ്ട് കരുത്തേകാൻ ' പദ്ധതിയുടെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റും സൗഹൃദ ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ്സ്‌ കരിയർ ഗൈഡ് ക്ലാസിൽ സ്കൂൾ പ്രിൻസിപ്പൽ സിന്ധു ജയരാജൻ അധ്യക്ഷത വഹിച്ചു.

വടകര താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി അഡ്വ.ഫൗസിയ വി.കെ ക്ലാസ്സ്‌ നയിച്ചു. ലീഗൽ സർവീസ് സൊസൈറ്റി വളണ്ടിയർ ശ്രീധരൻ നായർ പദ്ധതി വിശദീകരണം നടത്തി. നിജേഷ് മാസ്റ്റർ സ്വാഗതവും എൻ എസ് എസ് ലീഡർ റിഫാന റഫീഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295711/legal-awareness-class-at-iringannoor-higher-secondary)