നാദാപുരം: ചാലപ്പുറം ചങ്ങരോത്ത് ജാനു അമ്മ(89) അന്തരിച്ചു.
മക്കൾ:ശാന്ത, വസന്ത, മോഹനൻ ( തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി റിട്ടയർഡ് ) രഘുനാഥൻ ( എക്സ് ആർമി )

മരുമക്കൾ: ബാലകൃഷ്ണൻ (ഇരിങ്ങണ്ണൂർ), ജയശ്രീ ( എടച്ചേരി ) രമണി ( കാർത്തികപ്പള്ളി )പരേതനായ ശ്രീധര കുറുപ്പ് ( മേമുണ്ട ).
CHANGAROTH JANU AMMA PASSED AWAY