---
title: "തൂണേരിയിൽ റൈസ് ഫൗണ്ടേഷൻ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Rice Foundation felicitates top achievers Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296008/rice-foundation-felicitates-top-achievers-thuneri"
published_at: "2025-06-13T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bebab276e3_thunery.jpg"
keywords: []
---

# തൂണേരിയിൽ റൈസ് ഫൗണ്ടേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **തൂണേരി : ** റൈസ് ഫൗണ്ടേഷൻ തൂണേരിയും ജെസിഐ കല്ലാച്ചി ചാപ്റ്ററും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കരിയർ കൗൺസലിങ് ക്ലാസും സംഘടിപ്പിച്ചു.

## Article Content

**തൂണേരി : ** റൈസ് ഫൗണ്ടേഷൻ തൂണേരിയും ജെസിഐ കല്ലാച്ചി ചാപ്റ്ററും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കരിയർ കൗൺസലിങ് ക്ലാസും സംഘടിപ്പിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ കെ പി അശോകൻ അധ്യക്ഷനായി.

ഷംസുദ്ദീൻ ഇല്ലത്ത് മുഖ്യപ്രഭാഷണം നടത്തി. നജീബ് നുർമഹൽ ക്ലാസെടുത്തു. എൽഎൽബി പരീക്ഷയിൽ മികച്ച വിജയം നേടിയ കെ പി ചൈത്രയെ ആദരിച്ചു. റൈസ് ഫൗണ്ടേഷൻ സെക്രട്ടറി വി കെ വിനുകുമാർ സ്വാഗതവും ട്രഷറർ ടി ശ്രീധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296008/rice-foundation-felicitates-top-achievers-thuneri)