---
title: "'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്"
english_title: "Drug awareness class students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296052/drug-awareness-class-students"
published_at: "2025-06-13T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c2d38bed36_1.jpg"
keywords: []
---

# 'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്

> **Lead Summary:** **പുറമേരി: ** കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റ് നാഷണൽ സർവീസ് സ്കീമും സൗഹൃദ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ലഹരി ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ ഇ. കെ.ലളിതാംബിക ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: ** കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റ് നാഷണൽ സർവീസ് സ്കീമും സൗഹൃദ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ലഹരി ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ ഇ. കെ.ലളിതാംബിക ഉദ്ഘാടനം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ സിനീഷ് ,ദീപുലാൽ എന്നിവർ ക്ലാസിനു നേതൃത്വം നൽകി. ആർ കെ അമ്പിളി വർമ്മ, അപർണരാജ്, തീർത്ഥ, പാർവണ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296052/drug-awareness-class-students)