---
title: "വിജയാദാരം ; ഉന്നത വിജയികളെ അനുമോദിച്ച് എംഎസ്എഫ് ചിറയിൽ ശാഖ"
english_title: "MSF Chirayil Branch felicitates top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296164/msf-chirayil-branch-felicitates-top-achievers"
published_at: "2025-06-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d2f1c2a7ab_3.jpg"
keywords: []
---

# വിജയാദാരം ; ഉന്നത വിജയികളെ അനുമോദിച്ച് എംഎസ്എഫ് ചിറയിൽ ശാഖ

> **Lead Summary:** പുറമേരി: എംഎസ്എഫ് ചിറയിൽ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

പുറമേരി: എംഎസ്എഫ് ചിറയിൽ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

മുസ്ലിം ലീഗ് നേതാവും പുറമേരി പഞ്ചായത്ത് 15-ാം വാർഡ് അംഗവുമായ സമീർ ഉദ്ഘാടനം ചെയ്തു. ഹിസാൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.

എംഎസ്എഫ് പുറമേരി പഞ്ചായത്ത് സെക്രട്ടറി സിനാൻ വി പി പ്രസംഗിച്ചു. ചടങ്ങിൽ അബ്ദുള്ള അരമന. ആർ.കെ.റഫീഖ്. ലുഖാൻ കെ.കെ, ഉസ്മാൻ കോറോത്ത്, നവാസ് കിഴക്കയിൽ, നജീബ് റഹ്‌മാനി, നിഹാൻ കീഴടി എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296164/msf-chirayil-branch-felicitates-top-achievers)