---
title: "പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്"
english_title: "Youth League welcomes new constituency MSF committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296234/youth-league-welcomes-new-constituency-msf-committee"
published_at: "2025-06-14T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d7bf26182e_5.jpg"
keywords: []
---

# പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

> **Lead Summary:** **നാദാപുരം: **നാദാപുരം നിയോജകമണ്ഡലത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം എംഎസ്എഫ് കമ്മിറ്റി ഭാരവാഹികൾക്ക് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നൽകി.

## Article Content

**നാദാപുരം: **നാദാപുരം നിയോജകമണ്ഡലത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം എംഎസ്എഫ് കമ്മിറ്റി ഭാരവാഹികൾക്ക് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നൽകി.

ജില്ലാ ജനറൽ സെക്രട്ടറി ടീ മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെഎം ഹംസ അധ്യക്ഷത വഹിച്ചു.

അൻസാർ ഓറിയോൺ,മുഹമ്മദ് പേരോട്, ഷാഫി എടച്ചേരി, എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ട്രഷറർ റിയാസ് എ എഫ് സ്വാഗതവും സെക്രട്ടറി അറഫാത്ത് വളയം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296234/youth-league-welcomes-new-constituency-msf-committee)