---
title: "സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു"
english_title: "TC Gopalan Master Memorial Endowments Distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296260/tc-gopalan-master-memorial-endowments-distributed-"
published_at: "2025-06-14T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684da8f873925_1.jpg"
keywords: []
---

# സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: **പ്രമുഖ സഹകാരിയും ദീർഘകാലം നാദാപുരം സർവ്വീസ് സഹകണ ബേങ്ക് പ്രസിഡന്റുമായിരുന്ന ടി സി ഗോപാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നാദാപുരം സർവ്വീസ് സഹകരണ ബേങ്ക് ഉന്നത വിജയികൾക്കായി ഏർപ്പെടുത്തിയ എഡോവ്മെന്റ് വിതരണവും കാരിയർ ഗൈഡൻസ് ക്ലാസും അസി റജിസ്ട്രാർ ജനറൽ പി ഷിജു ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **പ്രമുഖ സഹകാരിയും ദീർഘകാലം നാദാപുരം സർവ്വീസ് സഹകണ ബേങ്ക് പ്രസിഡന്റുമായിരുന്ന ടി സി ഗോപാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നാദാപുരം സർവ്വീസ് സഹകരണ ബേങ്ക് ഉന്നത വിജയികൾക്കായി ഏർപ്പെടുത്തിയ എഡോവ്മെന്റ് വിതരണവും കാരിയർ ഗൈഡൻസ് ക്ലാസും അസി റജിസ്ട്രാർ ജനറൽ പി ഷിജു ഉദ്ഘാടനം ചെയ്തു.

ബേങ്ക് പ്രസിഡന്റ് പി രാജൻ അധ്യക്ഷനായി. സമീർ വേളം കാരിയർ ഗൈഡൻസ് ക്ലാസെടുത്തു.കെ പി കുമാരൻ, പി കെ ദാമു, ടി സുഗതൻ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു. സെക്രട്ടറി പി കെ മഹിജ സ്വാഗതവും എ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296260/tc-gopalan-master-memorial-endowments-distributed-)