---
title: "കളിചിരി ഓർമകൾ ബാക്കി ;അമർ ദേവ് യാത്രയായി"
english_title: "amardev passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296424/amardev-passed-away"
published_at: "2025-06-15T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ee1bfb54c5_adide.jpg"
keywords: []
---

# കളിചിരി ഓർമകൾ ബാക്കി ;അമർ ദേവ് യാത്രയായി

> **Lead Summary:** **നാദാപുരം: **അർബുദ രോഗം തീർത്ത വെല്ലുവിളികൾക്കിടയിലും സമ്മാനിച്ച കളിചിരി ഓർമകൾ ബാക്കിയാക്കി അമർ ദേവ് യാത്രയായി. കായപ്പനച്ചി ലെ അഞ്ചുവയസുകാരൻ്റെ വേർപാട് ഉറ്റവർക്ക് കണ്ണീരായി.

## Article Content

**നാദാപുരം: **അർബുദ രോഗം തീർത്ത വെല്ലുവിളികൾക്കിടയിലും സമ്മാനിച്ച കളിചിരി ഓർമകൾ ബാക്കിയാക്കി അമർ ദേവ് യാത്രയായി. കായപ്പനച്ചി ലെ അഞ്ചുവയസുകാരൻ്റെ വേർപാട് ഉറ്റവർക്ക് കണ്ണീരായി.

പുഷ്പക് സോമില്ലിന് സമീപത്തെ പുത്തൻ മടത്തിൽ അമർ ദേവ് കാൻസർ രോഗത്തെ തുടർന്ന് ചികിത്സക്കിടെയാണ് മരിച്ചത്. .

അച്ഛൻ: പത്മരാജൻ

അമ്മ :പ്രിയ

സഹോദരി:ദേവിക ( ബി.ഡി.എസ് വിദ്യാർത്ഥിനി )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296424/amardev-passed-away)