നാദാപുരം : ( nadapuramnews.in ) ആവോലത്തെ വെള്ളോളി മൂസ (60 ) അന്തരിച്ചു. ഭാര്യ: കദീജ ഇരിങ്ങണ്ണൂർ. മക്കൾ: റഷീദ് (ദുബൈ) നദീറ.
മരുമക്കൾ :റാഷിദ് അടിയോട്ടിൽ വിളക്കോട്ടൂര് ,ഷമീല കച്ചേരി. സഹോദരങ്ങൾ: അമ്മദ് ഹാജി,അബ്ദുള്ള ഹാജി, പോക്കർ.
Velloli Musa passes away