താഴെ ഇളഞ്ചാത്തോൽ ടി.കെ ജാനകിയമ്മ അന്തരിച്ചു

താഴെ ഇളഞ്ചാത്തോൽ ടി.കെ ജാനകിയമ്മ അന്തരിച്ചു
Jun 16, 2025 07:12 AM | By VIPIN P V

വളയം: ( nadapuramnews.in ) കുറുവന്തേരി യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരേതനായതാഴെ ഇളഞ്ചാത്തോൽ ടി.കെ കുഞ്ഞിരാമൻ അടിയോടി യുടെ ഭാര്യ ജാനകി അമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ.

മക്കൾ: രാധ , രമ , കൃഷ്ണകുമാർ ടി ഇ ( റിട്ട. കേരള ബാങ്ക്, മുൻ സെക്രട്ടറി തുണേരി ബ്ലോക്ക് എംപ്ലോയീസ് കോ -ഓപറേറ്റീവ് സൊസൈറ്റി),കൃഷ്ണലത ടിഇ ( റിട്ട. ഹെഡ് മിസ്റ്റസ് വളയം യു.പി സ്കൂൾ). മരുമക്കൾ: ടി.കെ രാഘവൻ അടിയോടി ( എക്സ് ആർമി, റിട്ട. നേവൽ ബേസ് കൊച്ചി) കെ.വി കുഞ്ഞിരാമൻ(റിട്ട. പഞ്ചാബ് നേഷണൽ ബാങ്ക്) എസ് ആർ ജയദേവി (നാദാപുരം അർബൻ സഹകരണ ബാങ്ക്), ടി.കെ ശിവദാസൻ ( ബിസിനസ്സ് കല്ലാച്ചി).

സഹോദരങ്ങൾ: പരേതരായ ടി.കെ ബാലകൃഷ്ണ കുറുപ്പ്, ടി.കെ ഗോവിന്ദ കറുപ്പ്, അമ്മാളു അമ്മ, ടി.കെ കരുണാകര കുറുപ്പ്, ടി.കെ ഓമന.

TK Janakiyamma thazhe Ilanchathol passed away obituary

Next TV

Related Stories
കുന്നുംപുറത്ത് തട്ടാറക്കൽ കല്യാണി അമ്മ അന്തരിച്ചു

Jun 14, 2025 11:28 PM

കുന്നുംപുറത്ത് തട്ടാറക്കൽ കല്യാണി അമ്മ അന്തരിച്ചു

കുന്നുംപുറത്ത് തട്ടാറക്കൽ കല്യാണി അമ്മ...

Read More >>
മീത്തലെ കക്കുറയിൽ ബാലൻ അന്തരിച്ചു

Jun 12, 2025 09:27 PM

മീത്തലെ കക്കുറയിൽ ബാലൻ അന്തരിച്ചു

മീത്തലെ കക്കുറയിൽ ബാലൻ...

Read More >>
ചാലപ്പുറം ചങ്ങരോത്ത് ജാനു അമ്മ അന്തരിച്ചു

Jun 12, 2025 09:22 PM

ചാലപ്പുറം ചങ്ങരോത്ത് ജാനു അമ്മ അന്തരിച്ചു

ചാലപ്പുറം ചങ്ങരോത്ത് ജാനു അമ്മ...

Read More >>
കൊയമ്പറ്റക്കുനി ബാലകൃഷ്ണൻ അന്തരിച്ചു

Jun 11, 2025 09:57 PM

കൊയമ്പറ്റക്കുനി ബാലകൃഷ്ണൻ അന്തരിച്ചു

കൊയമ്പറ്റക്കുനി ബാലകൃഷ്ണൻ...

Read More >>
Top Stories










https://nadapuram.truevisionnews.com/ -