---
title: "പൂവ്വത്താം കണ്ടി  പാത്തു അന്തരിച്ചു"
english_title: "pathu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296620/pathu-passed-away"
published_at: "2025-06-17T06:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850bae6220df_pathu.jpg"
keywords: []
---

# പൂവ്വത്താം കണ്ടി  പാത്തു അന്തരിച്ചു

> **Lead Summary:** എടച്ചേരി: പുതിയങ്ങാടി മഹല്ലിലെ പരേതനായ പൂവ്വത്താം കണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തു അന്തരിച്ചു.മയ്യിത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് കാലത്ത് 9 മണിക്ക് കെട്ടുങ്ങൽ പള്ളിയിൽ.

## Article Content

എടച്ചേരി: പുതിയങ്ങാടി മഹല്ലിലെ പരേതനായ പൂവ്വത്താം കണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തു അന്തരിച്ചു.മയ്യിത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് കാലത്ത് 9 മണിക്ക് കെട്ടുങ്ങൽ പള്ളിയിൽ.

മക്കൾ: മുഹമ്മദ്, റിയാസ്,സാബിറ,റുഖിയ.

മരുമക്കൾ: തയ്യിൽ കുഞ്ഞബ്ദുല്ല ഹാജി വില്ല്യാപ്പള്ളി( കുറ്റ്യാടി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, മലാറക്കൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ്),സൂപ്പി തെരുവത്ത് (കുറ്റ്യാടി ),

സുമയ്യ കല്ലേരിക്കുനി (നാദാപുരം),

സൗദ കാങ്ങാട്ട് (കുനിങ്ങാട്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296620/pathu-passed-away)