---
title: "വളയത്ത് കിണർ താഴ്ന്നു; പുലർച്ചെയായതിനാൽ അപകടം ഒഴിവായി"
english_title: "Well sinks in Valayam; accident averted as it was early morning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296645/well-sinks-in-valayam-accident-averted-as-it-was-early-morning"
published_at: "2025-06-17T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850f56672dfd_gfg.jpg"
keywords: []
---

# വളയത്ത് കിണർ താഴ്ന്നു; പുലർച്ചെയായതിനാൽ അപകടം ഒഴിവായി

> **Lead Summary:** **വളയം : ** മഴ കനത്ത് പെയ്യുന്നതിനിടെ വളയം മഞ്ചാന്ത റയിൽ വീടിന് സമീപത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലർച്ചെയായതിനാൽ അപകടം ഒഴിവായി. മഞ്ചാന്തറ വലിയപറമ്പത്ത് ബാലൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇന്ന് പുലർച്ചെ ഇടിഞ്ഞുതാഴ്ന്നത്.

## Article Content

**വളയം : ** മഴ കനത്ത് പെയ്യുന്നതിനിടെ വളയം മഞ്ചാന്ത റയിൽ വീടിന് സമീപത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലർച്ചെയായതിനാൽ അപകടം ഒഴിവായി. മഞ്ചാന്തറ വലിയപറമ്പത്ത് ബാലൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇന്ന് പുലർച്ചെ ഇടിഞ്ഞുതാഴ്ന്നത്.

ആൾമറ കെട്ടിയ കിണറിൻ്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. വീട്ടുകാർ പകൽ സമയത്ത് വെള്ളം കോരാൻ ഉപയോഗിക്കുന്ന കിണറാണിത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296645/well-sinks-in-valayam-accident-averted-as-it-was-early-morning)