---
title: "തോരാതെ മഴ; മുടവന്തേരിയിൽ വീട് തകർന്നു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "Heavy rain House collapsed Mudavantheri family escaped"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296712/heavy-rain-house-collapsed-mudavantheri-family-escaped"
published_at: "2025-06-17T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68512b75d9210_house_collapsed.jpg"
keywords: []
---

# തോരാതെ മഴ; മുടവന്തേരിയിൽ വീട് തകർന്നു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **മുടവന്തേരി: **ശക്തമായ മഴയിൽ മുടവന്തേരിയിൽ വീട് തകർന്നു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാട്ടിൽ ചാത്തുവിൻ്റെ വീടാണ് തകർന്നത്. മൺകട്ടകൊണ്ട് നിർമിച്ച വിടിന്റെ ശൗചാലയവും അടുക്കള ഭാഗവുമാണ് തകർന്നത്.

## Article Content

**മുടവന്തേരി: **ശക്തമായ മഴയിൽ മുടവന്തേരിയിൽ വീട് തകർന്നു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാട്ടിൽ ചാത്തുവിൻ്റെ വീടാണ് തകർന്നത്. മൺകട്ടകൊണ്ട് നിർമിച്ച വിടിന്റെ ശൗചാലയവും അടുക്കള ഭാഗവുമാണ് തകർന്നത്.

പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. ചാത്തുവും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഓടും മറ്റും വീഴുന്ന ശബ്ദംകേട്ട് ഇരുവരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296712/heavy-rain-house-collapsed-mudavantheri-family-escaped)