---
title: "ഇനിക്കിന്റവിട ജാനു അന്തരിച്ചു"
english_title: "Janu passed away Inikntavide"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296884/janu-passed-away-inikntavide"
published_at: "2025-06-18T11:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685253df21306_janu.jpg"
keywords: []
---

# ഇനിക്കിന്റവിട ജാനു അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇനിക്കിന്റവിട ജാനു അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇനിക്കിന്റവിട ജാനു അന്തരിച്ചു.

ഭർത്താവ്: ഇ.ബാലൻ

മക്കൾ: ഗിരീഷ് , ഗ്രീഷ്‌മ (മുൻ ഒന്നാം വാർഡ്‌ മെമ്പർ എടച്ചേരി ഗ്രാമ പഞ്ചായത്ത്), ഷൈമ

മരുമക്കൾ: സജിന , പങ്കജൻ, ബാബു.

സഹോദരങ്ങൾ: ബാലൻ കക്കുറയിൽ (സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മറ്റി മെമ്പർ, കെ.എസ്.കെ.ടി.യു ഏരിയ കമ്മറ്റി മെമ്പർ, കേരള പ്രവാസി സംഘം ഏരിയ കമ്മറ്റി മെമ്പർ ) കുഞ്ഞിരാമൻ (കച്ചവടം തൂണേരി ) നാണു(കച്ചവടം പുറമേരി ) അനിത മുടവന്തേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296884/janu-passed-away-inikntavide)