---
title: "സമ്മേളനം വിജയിപ്പിക്കാൻ; എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളന ഫണ്ട് സ്വീകരണം നടത്തി "
english_title: "SFI All India Conference Fund Reception "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296990/sfi-all-india-conference-fund-reception"
published_at: "2025-06-18T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852a62d2b400_fund.jpg"
keywords: []
---

# സമ്മേളനം വിജയിപ്പിക്കാൻ; എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളന ഫണ്ട് സ്വീകരണം നടത്തി 

> **Lead Summary:** **നാദാപുരം: ** കോഴിക്കോട് നടക്കുന്ന എസ്എ ഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ വിജയത്തിനായി നാദാപുരം ഏരിയയിലെ 14 ലോക്കലുകളിൽനിന്ന് ശേഖരിച്ച ഫണ്ട് ഏറ്റുവാങ്ങി.

## Article Content

**നാദാപുരം: ** കോഴിക്കോട് നടക്കുന്ന എസ്എ ഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ വിജയത്തിനായി നാദാപുരം ഏരിയയിലെ 14 ലോക്കലുകളിൽനിന്ന് ശേഖരിച്ച ഫണ്ട് ഏറ്റുവാങ്ങി.

സിപിഐ എം എടച്ചേരി ലോക്കൽ സെക്രട്ടറി ടി വി ഗോപാലനിൽനിന്ന് എസ്എഫ്ഐ സംസ്ഥാന എക്സി ക്യൂട്ടിവ് അംഗം എസ് വിവിൻ ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ്, കെ കെ ദിനേശൻ പുറമേരി, ടി പി സുധാകരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296990/sfi-all-india-conference-fund-reception)