---
title: "ഉജ്ജ്വല വരവേൽപ്പ്; ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Entrance ceremony Iringannoor Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297004/entrance-ceremony-iringannoor-higher-secondary-school"
published_at: "2025-06-18T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852bb9854e42_welcome.jpg"
keywords: []
---

# ഉജ്ജ്വല വരവേൽപ്പ്; ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വരവേൽപ്പ്. ശ്രദ്ധേയമായ പ്രവേശനോത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ടഘാനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ടി.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വരവേൽപ്പ്. ശ്രദ്ധേയമായ പ്രവേശനോത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ടഘാനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ടി.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

'താങ്ങായി തണലായി മികവാർന്ന രക്ഷകർത്തൃത്വം' എന്ന വിഷയത്തിൽ സൗഹൃദ ക്ലബ് കോർഡിനേറ്റർ വി.ടി സഗീന ക്ലാസ്സ് നയിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ സിന്ധു ജയരാജൻ ഭരണസമിതി പ്രസിഡന്റ് പി.എം നാണു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.കെ ശ്രുതി അധ്യാപകരായ സി.നിജേഷ്, ടി.ജിമേഷ്, പി.പി ബബിത,എ.കെ ഗീത, കെ.ജിജി, സ്റ്റാഫ് സെക്രട്ടറി എൻ.കെ രാജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297004/entrance-ceremony-iringannoor-higher-secondary-school)