---
title: "തട്ടാറത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Thattarath Kunjami Hajjumma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297047/thattarath-kunjami-hajjumma-passed-away"
published_at: "2025-06-18T22:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852f539917dd_hajjumma.jpg"
keywords: []
---

# തട്ടാറത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** എടച്ചേരി:ചെല്ലട്ടാം പുതിയോട്ടിൽ താമസിക്കും തട്ടാറത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

## Article Content

എടച്ചേരി:ചെല്ലട്ടാം പുതിയോട്ടിൽ താമസിക്കും തട്ടാറത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ അബ്ദുല്ല.

മക്കൾ: അഷ്റഫ് (ഖത്തർ) സക്കീന, ആയിശ,റാബിയ. മരുമക്കൾ: ശംസുദ്ദീൻ ഓർക്കാട്ടേരി, വി.വി റഫീഖ് എടച്ചേരി, ഖമറുന്നിസ (ഓർക്കാട്ടേരി ) പരേതനായ അമ്മത്.സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, മൂസ, ഇബ്റാഹീം ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297047/thattarath-kunjami-hajjumma-passed-away)