---
title: " വായിച്ചു മുന്നേറാം; പെൻഷനേഴ്‌സ് യൂണിയൻ വായന ദിനാചരണവും ലൈബ്രറി ഉദ്ഘാടനവും ശ്രദ്ധേയമായി "
english_title: "Pensioners Union Reading Day celebration library inauguration "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297184/pensioners-union-reading-day-celebration-library-inauguration"
published_at: "2025-06-19T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68540999bfda3_ksspu.jpg"
keywords: []
---

#  വായിച്ചു മുന്നേറാം; പെൻഷനേഴ്‌സ് യൂണിയൻ വായന ദിനാചരണവും ലൈബ്രറി ഉദ്ഘാടനവും ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്കിൻ്റെ നേതൃത്വത്തിൽ വായന ദിനാചരണവും ലൈബ്രറി ഉദ്ഘാടനവും തൂണേരി പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു. എം.സി. നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്കിൻ്റെ നേതൃത്വത്തിൽ വായന ദിനാചരണവും ലൈബ്രറി ഉദ്ഘാടനവും തൂണേരി പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു. എം.സി. നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു.

എം.സി. നാരായണൻ നമ്പ്യാരെ ബ്ലോക്ക് രക്ഷാധികാരി പി. കരുണാകര കുറുപ്പ് ആദരിച്ചു. പുസ്തക ചർച്ചകൾ നടന്നു.സെക്രട്ടറികെ.ഹേമചന്ദ്രൻ, ചന്തു,പി.വി.വിജയകുമാർ ,എം.കെ.രാധ ടി.പീതാംബരൻ, പി.കെ.സുജാത, ടി. രാജൻ, അനുപാട്യംസ്, അശോകൻ കാട്ടിൽ, സി.എച്ച്. ശങ്കരൻ, ടി. അബ്ദുറഹ്മാൻ, പി.ലക്ഷ്മി, കെ. ചന്ദ്രി, എൻ.പി. കണ്ണൻ, സുരേന്ദ്രൻ തൂണേരി, വാസു പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297184/pensioners-union-reading-day-celebration-library-inauguration)