---
title: "വായന പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ച് വിജയകലാവേദി"
english_title: "Vijayakalavedi organizes reading PN Panicker memorial"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297230/vijayakalavedi-organizes-reading-pn-panicker-memorial"
published_at: "2025-06-19T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543fd258f3e_pn.jpg"
keywords: []
---

# വായന പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ച് വിജയകലാവേദി

> **Lead Summary:** എടച്ചേരി: വിജയകലാവേദി ആൻ്റ് ഗ്രന്ഥാലയം വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡൻ്റ് പി.എം നാണു ഉൽഘാടനം ചെയ്തു. കെ.ടി. കെ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

എടച്ചേരി: വിജയകലാവേദി ആൻ്റ് ഗ്രന്ഥാലയം വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡൻ്റ് പി.എം നാണു ഉൽഘാടനം ചെയ്തു. കെ.ടി. കെ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു. വി.കുഞ്ഞിക്കണ്ണൻ, കെ.പി. ദാമോദരൻ, കണ്ണോത്ത് കൃഷ്ണൻ, കെ.കെ.ഹരീന്ദ്രൻ, അവന്തിക എ.ജെ, എന്നിവർ സംസാരിച്ചു. അർജ്ജുൻ ജി .കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297230/vijayakalavedi-organizes-reading-pn-panicker-memorial)