---
title: "കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി"
english_title: "Report missing youth Kallachi nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297254/report-missing-youth-kallachi-nadapuram"
published_at: "2025-06-20T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854c99991a49_WhatsApp_Image_2025-06-20_at_8.07.55_AM.jpeg"
keywords: []
---

# കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി

> **Lead Summary:** **നാദാപുരം: ** കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി. കല്ലാച്ചി വാളിക്കോളി സ്വദേശി വിഷ്ണു മാണിക്കോത്ത് ആണ് കാണാതായത്. ഇന്നലെ രാവിലെ ജോലി ചെയ്യുന്ന കല്ലാച്ചിയിലെ മൊബൈൽ ഷോപ്പിലേക്ക് ഇറങ്ങിയ യുവാവ് ഷോപ്പിൽ എത്തിയതിന് ശേഷം ഉച്ചയോടെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കടയിൽ തന്നെ വച്ചിട്ടാണ് പോയത്.

## Article Content

**നാദാപുരം: ** കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി. കല്ലാച്ചി വാളിക്കോളി സ്വദേശി വിഷ്ണു മാണിക്കോത്ത് ആണ് കാണാതായത്. ഇന്നലെ രാവിലെ ജോലി ചെയ്യുന്ന കല്ലാച്ചിയിലെ മൊബൈൽ ഷോപ്പിലേക്ക് ഇറങ്ങിയ യുവാവ് ഷോപ്പിൽ എത്തിയതിന് ശേഷം ഉച്ചയോടെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കടയിൽ തന്നെ വച്ചിട്ടാണ് പോയത്.

ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നാദാപുര പോലിസ് സ്റ്റേഷനിലോ 0496 2550225 ഈ നമ്പറിലോ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297254/report-missing-youth-kallachi-nadapuram)