---
title: "ആരോഗ്യമുള്ള ശരീരത്തിനായ്; എടച്ചേരിയിൽ യോഗ ബോധവത്‌കരണ ക്ലാസും പരിശീലനവും നടത്തി"
english_title: "Yoga awareness class training conducted Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297599/yoga-awareness-class-training-conducted-edachery"
published_at: "2025-06-21T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68569812352db_edacheri.jpg"
keywords: []
---

# ആരോഗ്യമുള്ള ശരീരത്തിനായ്; എടച്ചേരിയിൽ യോഗ ബോധവത്‌കരണ ക്ലാസും പരിശീലനവും നടത്തി

> **Lead Summary:** എടച്ചേരി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടച്ചേരി ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററും കച്ചേരി യുപി സ്കൂളും സംയുക്തമായി യോഗ ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

## Article Content

എടച്ചേരി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടച്ചേരി ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററും കച്ചേരി യുപി സ്കൂളും സംയുക്തമായി യോഗ ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

അനിത്ത് ലാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപിക സുജ എ കെ അധ്യക്ഷത വഹിച്ചു. ഡോ. സൂര്യ പ്രേംകുമാർ യോഗ ഇൻസ്ട്രക്‌ടർ യോഗ ബോധവൽക്കരണ ക്ലാസ്സും പരിശീലനവും നടത്തി. ചടങ്ങിൽ ധന്യ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297599/yoga-awareness-class-training-conducted-edachery)