---
title: "പുതിയെടുത്തു ചാലിൽ കണ്ണൻ അന്തരിച്ചു"
english_title: "Newlyweds passed away Chalil Kannan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297654/newlyweds-passed-away-chalil-kannan-new"
published_at: "2025-06-21T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856e59c76240_kannan.jpg"
keywords: []
---

# പുതിയെടുത്തു ചാലിൽ കണ്ണൻ അന്തരിച്ചു

> **Lead Summary:** പാറക്കടവ്: കുറുവന്തേരി പുതിയെടുത്തു ചാലിൽ കണ്ണൻ അന്തരിച്ചു.

## Article Content

പാറക്കടവ്: കുറുവന്തേരി പുതിയെടുത്തു ചാലിൽ കണ്ണൻ അന്തരിച്ചു.

ഭാര്യ: പരേതയായ മാത.

മക്കൾ: ശാരദ ,പൊയിലൂർ ചാത്തു. കുമാരൻ,നാണു,ബാലൻ, ചന്ദ്രൻ, അശോകൻ.

മരുമക്കൾ: ദേവി (കുറുവന്തേരി), ചന്ദ്രി (താനക്കോട്ടൂർ), ആശ (ചെക്യാട് ), ഇന്ദിര (രാജധാനി ), ലീല (വളയം ), മനീഷ (പൊയിലൂർ),

പരേതയായ ശാരദ (കറുവന്തേരി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297654/newlyweds-passed-away-chalil-kannan-new)