---
title: "യോഗാദിനാചരണം; 'ഒരു ഭൂമിക്ക് ഒരു ആരോഗ്യത്തിനായുള്ള യോഗ' എന്ന സന്ദേശം പകർന്ന് പ്രണവം അച്ചംവീട് "
english_title: "Yoga Day Celebration Pranavam Achamveedu "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297705/yoga-day-celebration-pranavam-achamveedu"
published_at: "2025-06-22T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857909f58e74_yoga.jpg"
keywords: []
---

# യോഗാദിനാചരണം; 'ഒരു ഭൂമിക്ക് ഒരു ആരോഗ്യത്തിനായുള്ള യോഗ' എന്ന സന്ദേശം പകർന്ന് പ്രണവം അച്ചംവീട് 

> **Lead Summary:** > **വളയം: **“ഒരു ഭൂമിക്ക് ഒരു ആരോഗ്യത്തിനായുള്ള യോഗ” എന്ന സന്ദേശം പകർന്നുകൊണ്ട് പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആചരിച്ചു.

## Article Content

> **വളയം: **“ഒരു ഭൂമിക്ക് ഒരു ആരോഗ്യത്തിനായുള്ള യോഗ” എന്ന സന്ദേശം പകർന്നുകൊണ്ട് പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആചരിച്ചു.

അച്ചംവീടിന്റെ സ്ഥാപക സെക്രട്ടറിയും സൈനികനും യോഗാചാര്യനുമായ രാഗേഷ് ചത്തോത്ത് ഉദ്ഘാടനം നിർവ്വഹിച്ച് യോഗാ ക്ലാസ്സിന് നേതൃത്വം നൽകി. ക്ലബ്ബ് സെക്രട്ടറി ഷാജി പി സി, പ്രോഗാം കൺവീനർ ഷിനിൽ ടി കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297705/yoga-day-celebration-pranavam-achamveedu)