---
title: " വലിയ കൊയിലോത്ത് ബിയ്യാത്തു അന്തരിച്ചു"
english_title: "Valiya Koiloth Biyathu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297706/valiya-koiloth-biyathu-passed-away"
published_at: "2025-06-22T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68579298a55d2_biyyathu.jpg"
keywords: []
---

#  വലിയ കൊയിലോത്ത് ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം: **തെരുവമ്പറമ്പിലെ പരേതനായ വലിയ കൊയിലോത്ത് അമ്മദിന്റെ ഭാര്യ ബിയ്യാത്തു അന്തരിച്ചു.

## Article Content

**നാദാപുരം: **തെരുവമ്പറമ്പിലെ പരേതനായ വലിയ കൊയിലോത്ത് അമ്മദിന്റെ ഭാര്യ ബിയ്യാത്തു അന്തരിച്ചു.

മക്കൾ: അഷ്‌റഫ്, അസീസ്,പോക്കർ,നൗഷാദ്, സമീർ, മാമി, പരേതനായ അന്ത്രു.

മരുമക്കൾ: യൂസുഫ് കല്ലിക്കണ്ടി, ജമീല, നബീസു, സമീറ, ഹാജറ, നസീറ. സഹോദരങ്ങൾ. പരേതരായ പീടികക്കണ്ടി അമ്മദ്, പോക്കർ, മൂസ, മൊയ്‌ദു, മറിയം, കുഞ്ഞാമി.

ഖബറടക്കം  ചിയ്യൂർ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297706/valiya-koiloth-biyathu-passed-away)