---
title: " പ്രതിഷേധ കൂട്ടായ്മ; തുണേരിയിൽ സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു "
english_title: "Protest CPI(M) organizes anti war rally Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297800/protest-cpim-organizes-anti-war-rally-thooneri"
published_at: "2025-06-22T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857fbb209176_rally.jpg"
keywords: []
---

#  പ്രതിഷേധ കൂട്ടായ്മ; തുണേരിയിൽ സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു 

> **Lead Summary:** നാദാപുരം: ഇസ്രയേൽ അമേരിക്കൻ പിന്തുണയോടെ ഇറാനിൽ നടത്തുന്ന അതിക്രമത്തിനും ഗാസ അധിനിവേശത്തിനുമെതിരെ സിപിഐ എം തൂണേരി, വെള്ളൂർ ലോക്കൽ കമ്മിറ്റികൾ ചേർന്ന് തുണേരിയിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.

## Article Content

നാദാപുരം: ഇസ്രയേൽ അമേരിക്കൻ പിന്തുണയോടെ ഇറാനിൽ നടത്തുന്ന അതിക്രമത്തിനും ഗാസ അധിനിവേശത്തിനുമെതിരെ സിപിഐ എം തൂണേരി, വെള്ളൂർ ലോക്കൽ കമ്മിറ്റികൾ ചേർന്ന് തുണേരിയിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.

കനവത്ത് രവി, സി കെ അരവിന്ദാക്ഷൻ, എം എൻ രാജൻ എന്നിവർ സംസാരിച്ചു. സി പിഐ എം അരൂർ ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിന് സി പി നിധീഷ്, സി കെ കൃഷ്ണൻ, പി പി കു മാരൻ, കെ പി നളിനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297800/protest-cpim-organizes-anti-war-rally-thooneri)