---
title: "വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം"
english_title: "Winners honored Congress family gathering Rajdhani"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297805/winners-honored-congress-family-gathering-rajdhani"
published_at: "2025-06-22T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858040187f96_family_gatherin_g.jpg"
keywords: []
---

# വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം

> **Lead Summary:** **വളയം: **പഞ്ചായത്ത് മൂന്നാം വാർഡ് മഹാത്മാ ഗാന്ധി കോൺഗ്രസ് കുടുംബ സംഗമം രാജധാനിയിൽ നടന്നു. യോഗത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് സെകട്ടറി കാവുന്തറ സുനിൽ അധ്യക്ഷനായി.

## Article Content

**വളയം: **പഞ്ചായത്ത് മൂന്നാം വാർഡ് മഹാത്മാ ഗാന്ധി കോൺഗ്രസ് കുടുംബ സംഗമം രാജധാനിയിൽ നടന്നു. യോഗത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് സെകട്ടറി കാവുന്തറ സുനിൽ അധ്യക്ഷനായി.

കോൺഗ്രസ് നേതാവ് അഡ്വ: കെ.എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ കെ.കൃഷ്ണൻ മാസ്റ്റർ , കർഷക കോൺഗ്രസ് സസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം,ഗ്രാമപ ഞ്ചായത്ത് മെമ്പർ സുശാന്ത് സി.പി,പുഴക്കൽ പപ്പൻ,സുരേഷ് വി.വി.എന്നിവർ സംസാരിച്ചു. ലാലു വി.വി. സ്വാഗതവും രാഗി സി.എച്ച്. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297805/winners-honored-congress-family-gathering-rajdhani)