---
title: "തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം"
english_title: "Thooneri Panchayath Second Ward Mahatma Gandhi Family Gathering"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297838/thooneri-panchayath-second-ward-mahatma-gandhi-family-gathering"
published_at: "2025-06-22T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858274bba831____.jpg"
keywords: []
---

# തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം

> **Lead Summary:** **തൂണേരി :** തൂണേരി മണ്ഡലം രണ്ടാം വാർഡ് കുടുംബ സംഗമം ഡി.സി സി സെക്രട്ടറി ആവോലം രാധാകൃണൻ ഉദ്ഘാനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.എം ബിജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**തൂണേരി :** തൂണേരി മണ്ഡലം രണ്ടാം വാർഡ് കുടുംബ സംഗമം ഡി.സി സി സെക്രട്ടറി ആവോലം രാധാകൃണൻ ഉദ്ഘാനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.എം ബിജേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്. തുണ്ടിയിൽ മൂസ്സഹാജി, പി.രാമചന്ദ്രൻ മാസ്റ്റർ, യു.കെ. വിനോദ് കുമാർ പി.കെ. സുജാത ടീച്ചർ ജി.മോഹനൻ, ഉഷ അരവിന്ദ്, ബിന്ദു പനമ്പിരിയിൽ,കെ. ടി. സുധി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297838/thooneri-panchayath-second-ward-mahatma-gandhi-family-gathering)