---
title: "വേങ്ങരോട്ട് കേളപ്പൻ അന്തരിച്ചു "
english_title: "Vengarottu Kelappan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297963/vengarottu-kelappan-passed-away"
published_at: "2025-06-23T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68591c485f5da_kelappan.jpg"
keywords: []
---

# വേങ്ങരോട്ട് കേളപ്പൻ അന്തരിച്ചു 

> **Lead Summary:** വളയം: വരയാൽ വേങ്ങരോട്ട് കേളപ്പൻ അന്തരിച്ചു.

## Article Content

വളയം: വരയാൽ വേങ്ങരോട്ട് കേളപ്പൻ അന്തരിച്ചു.

ഭാര്യ: ശാരദ.

മക്കൾ: ബിജിഷ,പ്രവിഷ, പ്രവീൺ.

മരുമക്കൾ: ദീപേഷ്, ഷിബി, രഹിന.

സഹോദരങ്ങൾ: കണ്ണൻ, കുമാരൻ, കുഞ്ഞിരാമൻ (പരേതൻ )നാണു (പരേതൻ)അശോകൻ,കമല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297963/vengarottu-kelappan-passed-away)