---
title: " തൊഴിൽ പഠിക്കാം; കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രിയേറ്റിവ് കോർണർ ആരംഭിച്ചു "
english_title: "Creative corner started Kallachi Govt UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298014/creative-corner-started-kallachi-govt-up-school"
published_at: "2025-06-23T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68594c78e5281_creative_corner.jpg"
keywords: []
---

#  തൊഴിൽ പഠിക്കാം; കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രിയേറ്റിവ് കോർണർ ആരംഭിച്ചു 

> **Lead Summary:** **കല്ലാച്ചി: ** കുട്ടികൾ പാഠപുസ്തകത്തിൽനിന്ന് നേടിയെടുത്ത ശാസ്ത്ര, ഗണിത ശാസ്ത്ര ആശയങ്ങൾ പ്രയോഗവൽക്ക രിക്കാനും അതുവഴി തൊഴിൽ നൈപുണികൾ നേടാനുമായി കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രി യേറ്റിവ് കോർണർ തുടങ്ങി.

## Article Content

**കല്ലാച്ചി: ** കുട്ടികൾ പാഠപുസ്തകത്തിൽനിന്ന് നേടിയെടുത്ത ശാസ്ത്ര, ഗണിത ശാസ്ത്ര ആശയങ്ങൾ പ്രയോഗവൽക്ക രിക്കാനും അതുവഴി തൊഴിൽ നൈപുണികൾ നേടാനുമായി കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രി യേറ്റിവ് കോർണർ തുടങ്ങി.

സമ ഗ്ര ശിക്ഷ കേരളയുടെയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെയും സഹകരണത്തോടെ ക്രിയേറ്റീവ് കോർണർ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനംചെയ്തു‌.

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലമ്പിങ്, ബഡിങ്, ഗ്രാഫ്റ്റിങ്, ലയറിങ്, ഫാഷൻ ഡിസൈനിങ്, കേക്ക് മേക്കിങ്, ഫർണിച്ചർ ഡി സൈനിങ് ഉൾപ്പെടെ മുപ്പതോളം തൊഴിൽ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്താനും പരിശിലി പ്പിക്കാനുമുള്ള ഉപകരണങ്ങളാ ണ് സജ്ജീകരിക്കുന്നത്. ചട ങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ വി വി മുഹമ്മദലി അധ്യക്ഷനായി.

ബിപിസി ടി സജീവൻ പദ്ധതി വി ശദീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം സി സൂ ബൈർ, ബിആർസി ട്രെയിനർ ശ്രീ രേഖ എന്നിവർ സംസാരിച്ചു. പി ടിഎ പ്രസിഡൻ്റ് സി ടി അനൂപ് സ്വാഗതവും സതീശൻ പുതിയ ത്ത് നന്ദിയും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298014/creative-corner-started-kallachi-govt-up-school)