---
title: " ഒലിപ്പിൽ കുഞ്ഞമ്മദ് കുഞ്ഞീക്ക അന്തരിച്ചു"
english_title: "Olippil Kunjhammad Kunjeeka passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298052/olippil-kunjhammad-kunjeeka-passed-away"
published_at: "2025-06-23T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859817b634cc_kunjikka.jpg"
keywords: []
---

#  ഒലിപ്പിൽ കുഞ്ഞമ്മദ് കുഞ്ഞീക്ക അന്തരിച്ചു

> **Lead Summary:** **തൂണേരി :**മുടവന്തേരിയിലെ ഒലിപ്പിൽ കുഞ്ഞമ്മദ് കുഞ്ഞീക്ക അന്തരിച്ചു.

## Article Content

**തൂണേരി :**മുടവന്തേരിയിലെ ഒലിപ്പിൽ കുഞ്ഞമ്മദ് കുഞ്ഞീക്ക അന്തരിച്ചു.

ഭാര്യ: പൊയിൽ റസിയ വാണിമേൽ

മക്കൾ: സിയാദ് കുവൈത്ത് ,ഫാത്തിമ 

മരുമക്കൾ: റാഷിദ് പടന്നക്കര , നഫ്സീന മക്കിയാട് മുടവന്തേരിയിലെ കിഴക്കേവീട്ടിൽ ഖാലിദ് ഏക സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298052/olippil-kunjhammad-kunjeeka-passed-away)