---
title: "നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ഉജ്ജ്വല വിജയം, പുറമേരിയിൽ ആഹ്ലാദ പ്രകടനം"
english_title: "Nilambur by election UDF wins "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298054/nilambur-by-election-udf-wins"
published_at: "2025-06-23T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685982995cc19_udf.jpg"
keywords: []
---

# നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ഉജ്ജ്വല വിജയം, പുറമേരിയിൽ ആഹ്ലാദ പ്രകടനം

> **Lead Summary:** **പുറമേരി :**നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് യു.ഡി.എഫ്. പുറമേരിയിൽ പ്രകടനം നടത്തി.

## Article Content

**പുറമേരി :**നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് യു.ഡി.എഫ്. പുറമേരിയിൽ പ്രകടനം നടത്തി.

പി. അജിത്ത്, മുഹമ്മദ് പുറമേരി , ടി. കുഞ്ഞികണ്ണൻ, ഷംസു മഠത്തിൽ, വി.പി. ഷക്കീൽ, ചന്ദ്രൻ മാസ്റ്റർ, എ. കെ. പി അബ്ദുല്ല, മുഹമ്മദലി കാട്ടിയത്ത്, കല്ലിൽ ദാമോദരൻ, പ്രതീഷ് കോടോത്ത്, അജയൻ പുതിയോട്ടിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298054/nilambur-by-election-udf-wins)