അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ
Jun 24, 2025 12:25 PM | By Jain Rosviya

നാദാപുരം: (nadapuramnews.in) സാധാരണയായിപുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ അഥവാ കുടലിറക്കം. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. എന്നാൽ ഹെർണിയയ്ക്ക് പരിഹാരമുണ്ട്.

വടകര പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്നു.

അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഉടനെ സർജനെ സമീപിച്ച് വിദ​ഗ്ധ ചികിത്സ തേടാവുന്നതാണ് .

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് മണി വരെ പാർകോയിൽ സർജന്റെ സേവനം ലഭ്യമാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക്: 9048 113 622

ബുക്കിങ്ങിന് - 0496 351 9999 - 0496 251 9999

Laparoscopic surgery hernia Vadakara Parco hospital

Next TV

Related Stories
മനസ്സിനെ ഉണർത്താം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ് സംഘടിപ്പിച്ചു

Jun 24, 2025 02:02 PM

മനസ്സിനെ ഉണർത്താം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ് സംഘടിപ്പിച്ചു...

Read More >>
മലയാള സാഹിത്യം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ് മത്സരം

Jun 24, 2025 01:43 PM

മലയാള സാഹിത്യം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ് മത്സരം

ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ്...

Read More >>
മികവിന് ആദരം; ഉന്നത വിജയികൾക്ക് അനുമോദനം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Jun 24, 2025 12:53 PM

മികവിന് ആദരം; ഉന്നത വിജയികൾക്ക് അനുമോദനം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ന്നത വിജയികൾക്ക് അനുമോദനം നൽകി പൂർവ്വ വിദ്യാർത്ഥി...

Read More >>
Top Stories










News Roundup






Entertainment News





https://nadapuram.truevisionnews.com/ -