---
title: "മികവിന് ആദരം; ഉന്നത വിജയികൾക്ക് അനുമോദനം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "Alumni Association felicitates top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298164/alumni-association-felicitates-top-achievers"
published_at: "2025-06-24T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a527a0cb25_honour.jpg"
keywords: []
---

# മികവിന് ആദരം; ഉന്നത വിജയികൾക്ക് അനുമോദനം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** ഇരിങ്ങണ്ണൂർ:ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ 1987 എസ്.എസ്.സി ബാച്ച്‌ൻ്റെ ആഭിമുഖ്യത്തിൽ എസ് എസ്.എൽ.സി, പ്ലസ് ടു,യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും, വിവിധ മേഖലകളിൽ കഴിവ് തെളിച്ച സഹപാഠികളുടെ മക്കളെയും അനുമോദിച്ചു.

## Article Content

ഇരിങ്ങണ്ണൂർ:ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ 1987 എസ്.എസ്.സി ബാച്ച്‌ൻ്റെ ആഭിമുഖ്യത്തിൽ എസ് എസ്.എൽ.സി, പ്ലസ് ടു,യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും, വിവിധ മേഖലകളിൽ കഴിവ് തെളിച്ച സഹപാഠികളുടെ മക്കളെയും അനുമോദിച്ചു.

എം.പി നന്ദകുമാറിൻ്റെ അധ്യക്ഷതയിൽ ഹൈസ്കൂൾ എച്ച്‌ എം ഉം സഹപാഠിയുമായ എം.എൻ രമേശ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. കെ.പി രമേശൻ, പി. ബിജു,എം.സുരേഷ്, കെ. ബാബു, ടി. രാജീവൻ, മഞ്ജുള, പ്രേമ എന്നിവർ നേതൃത്വം നൽകി. എം ഗീത ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298164/alumni-association-felicitates-top-achievers)