---
title: "മനസ്സിനെ ഉണർത്താം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Yoga class organized students Iringannoor LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298181/yoga-class-organized-students-iringannoor-lp-school-new"
published_at: "2025-06-24T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a6311d1b83_yogaa.jpg"
keywords: []
---

# മനസ്സിനെ ഉണർത്താം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** ഇരിങ്ങണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ് നൽകി.

## Article Content

ഇരിങ്ങണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ് നൽകി.

കെ.കെ ഭാസ്കരൻ മാസ്‌ററർ ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എം.ഷീന സ്വാഗതവും ടി.ബിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298181/yoga-class-organized-students-iringannoor-lp-school-new)