---
title: "മികച്ച ആരോഗ്യത്തിന്; കുട്ടികൾക്ക് യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു "
english_title: "Yoga training awareness classes organized children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298213/yoga-training-awareness-classes-organized-children"
published_at: "2025-06-24T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a7f215978b_yoga.jpg"
keywords: []
---

# മികച്ച ആരോഗ്യത്തിന്; കുട്ടികൾക്ക് യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** ഇരിങ്ങണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടച്ചേരി ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററും ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി സ്കൂളും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സ്കൂൾ അങ്കണത്തിൽ വച്ച് യോഗ ബോധവൽക്കരണ ക്ലാസും പരിശീലനവും നടത്തി.

## Article Content

ഇരിങ്ങണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടച്ചേരി ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററും ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി സ്കൂളും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സ്കൂൾ അങ്കണത്തിൽ വച്ച് യോഗ ബോധവൽക്കരണ ക്ലാസും പരിശീലനവും നടത്തി.

പ്രധാന അധ്യാപിക പി നയന സ്വാഗതം പറഞ്ഞ ചടങ്ങിൽ ഋതു ദേവ എസ് ബിജു അധ്യക്ഷത വഹിച്ചു. ഡോ. സൂര്യ പ്രേംകുമാർ യോഗ ഇൻസ്ട്രക്‌ടർ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും നടത്തി ശ്രുതി കെ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298213/yoga-training-awareness-classes-organized-children)