---
title: "മലയാംവെള്ളി നാരായണൻ നായർ അന്തരിച്ചു"
english_title: "Malayamvelli Narayanan Nair passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298258/malayamvelli-narayanan-nair-passed-away"
published_at: "2025-06-24T20:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ab954a9f1e_naranayan.jpg"
keywords: []
---

# മലയാംവെള്ളി നാരായണൻ നായർ അന്തരിച്ചു

> **Lead Summary:**  പുറമേരി : വിലാതപുരം മലയാംവെള്ളി നാരായണൻ നായർ( പെരുന്തോടി താഴ കുനിയിൽ -86) അന്തരിച്ചു.

## Article Content

 പുറമേരി : വിലാതപുരം മലയാംവെള്ളി നാരായണൻ നായർ( പെരുന്തോടി താഴ കുനിയിൽ -86) അന്തരിച്ചു.

മക്കൾ: പിടികെ ഷാജീവൻ(വടകര താലൂക്ക് കോ- ഓപ്പ് സൊസൈറ്റികക്കട്ടിൽ ), ബിജു ( വയനാട് തൊണ്ടർ നാട് ഹയർ സെക്കണ്ടറി സ്കൂൾ വയനാട്) ഷീജ, ഷീബ

മരുമക്കൾ: ആശാലത വാണിമേൽ(കുന്നുമ്മൽ ബ്ലോക്ക് ഓഫീസ്),രജീഷ ( അധ്യാപിക തൊണ്ടർ നാട് HSS ),ഭാസ്ക്കരൻ വെള്ളിയൂര്(റിട്ട. ക്ലാർക്ക് പേരാമ്പ്ര കോടതി)ബാബുരാജ് വള്ള്യാട് ( ഗൾഫ്)

സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, ലക്ഷ്മി, ജാനകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298258/malayamvelli-narayanan-nair-passed-away)