---
title: "എടച്ചേരിയിൽ വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും ശ്രദ്ധേയമായി "
english_title: "Reading Day celebration PNPanicker memorial held Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298264/reading-day-celebration-pnpanicker-memorial-held-edachery-new"
published_at: "2025-06-24T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685abe7ba73ed_pn_panikk_commommeration.jpg"
keywords: []
---

# എടച്ചേരിയിൽ വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും ശ്രദ്ധേയമായി 

> **Lead Summary:** എടച്ചേരി : കോട്ടേമ്പ്രം ചാലിൽ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും നടത്തി

## Article Content

എടച്ചേരി : കോട്ടേമ്പ്രം ചാലിൽ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും നടത്തി

ഒ.കെ.ശ്യാമള ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ചു

മോഹനൻ എം അധ്യക്ഷനായി . ഷൈജു ഇ സ്വാഗതം പറഞ്ഞു. എൽ എസ് എസ് -യു എസ് എസ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു. രമേശൻകുന്നുമ്മൽ, അരുൺ സി ശരത്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298264/reading-day-celebration-pnpanicker-memorial-held-edachery-new)