ജലോത്സവക്കാലം വന്നെത്തി; പ്രണവം അച്ചംവീടിന്റെ രണ്ടാമത് നീന്തൽ പരിശീലന ക്യാമ്പിന് തുടക്കം

ജലോത്സവക്കാലം വന്നെത്തി; പ്രണവം അച്ചംവീടിന്റെ രണ്ടാമത് നീന്തൽ പരിശീലന ക്യാമ്പിന് തുടക്കം
Jun 24, 2025 09:34 PM | By Jain Rosviya

വളയം: പ്രണവം ക്ലബ്ബ്‌ അച്ചംവീടിന്റെ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ നാളുകൾ തുടരുന്നു. പ്രണവം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ രണ്ടാമത് നീന്തൽ പരിശീലന ക്യാമ്പ് വളയം ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി ഉദ്ഘാടനം ചെയ്തു.

നീന്തൽ പരിശീലകൻ രമേശൻ ആലച്ചേരി ചടങ്ങിൽ മുഖ്യസാന്നിധ്യമായി. ക്ലബ്ബ് സെക്രട്ടറി ഷാജി പി സി, പ്രോഗ്രാം കൺവീനർ തേജസ്‌ വി പി, ക്ലബ്ബ്‌ വൈസ് പ്രസിഡന്റ് അഭിലാഷ് കെ പി എന്നിവർ സംസാരിച്ചു.

വൈകുന്നേരം 4.30 മുതൽ ദിവസം ഒരു ബാച്ച് എന്ന നിലയിൽ ആറ് വയസ്സിന് മുകളിലുള്ള നൂറിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.


Pranavam Achamveedu second swimming training camp begins

Next TV

Related Stories
വിദ്യാവൈഭവം 2025; പ്രതിഭകൾക്ക് വളയം സേവാഭാരതിയുടെ അനുമോദനം

Jun 24, 2025 10:24 PM

വിദ്യാവൈഭവം 2025; പ്രതിഭകൾക്ക് വളയം സേവാഭാരതിയുടെ അനുമോദനം

പ്രതിഭകൾക്ക് വളയം സേവാഭാരതിയുടെ അനുമോദനം...

Read More >>
എടച്ചേരിയിൽ വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും ശ്രദ്ധേയമായി

Jun 24, 2025 08:33 PM

എടച്ചേരിയിൽ വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും ശ്രദ്ധേയമായി

എടച്ചേരിയിൽ വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും...

Read More >>
 വായനാ വാരാചരണം; രക്ഷിതാക്കളുടെ സാഹിത്യ ക്വിസ് ശ്രദ്ധേയമായി

Jun 24, 2025 05:34 PM

വായനാ വാരാചരണം; രക്ഷിതാക്കളുടെ സാഹിത്യ ക്വിസ് ശ്രദ്ധേയമായി

രക്ഷിതാക്കളുടെ സാഹിത്യ ക്വിസ് ശ്രദ്ധേയമായി...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -