---
title: "പി.കെ.അബ്ദുല്ല മുസ്ലിയാർ അന്തരിച്ചു"
english_title: "PK Abdullah Musliyar passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298293/pk-abdullah-musliyar-passed-away"
published_at: "2025-06-24T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685adb057bed8_musliyar.jpg"
keywords: []
---

# പി.കെ.അബ്ദുല്ല മുസ്ലിയാർ അന്തരിച്ചു

> **Lead Summary:** നാദാപുരം: കുമ്മങ്കോട് ബദ് രിയ്യ പള്ളിക്ക് സമീപം തീർച്ചിലാേത്ത് ടി. പി.കെ.അബ്ദുല്ല മുസ് ലിയാർ അന്തരിച്ചു.

## Article Content

നാദാപുരം: കുമ്മങ്കോട് ബദ് രിയ്യ പള്ളിക്ക് സമീപം തീർച്ചിലാേത്ത് ടി. പി.കെ.അബ്ദുല്ല മുസ് ലിയാർ അന്തരിച്ചു.

ഭാര്യ: അയിശു ഹജ്ജുമ്മ.

മക്കൾ: മഹ്മൂദ് (ബഹ്റൈൻ), അയ്യൂബ്(ദുബൈ), സൈനുദ്ധീൻ(ഖത്തർ) ഇസ്മായിൽ (ഖത്തർ), റംല(കടമേരിഎം.യു.പി സ്കൂൾ),ജാബിർ(ഖത്തർ).

മരുമക്കൾ: ഫസൽ റഹ്മാൻ (എം.ജെ.ബി എൽ.പി.സ്കൂൾ ചീനംവീട്), നസീമ, റംല, ഖമറുന്നിസ, സറീന, അർഷിന,

സഹോദരങ്ങൾ: അബൂബക്കർ, ഫാത്വിമ, ആസ്യ, നഫീസ, മറിയം, പരേതനായ അന്ത്രു മുസ് ല്യാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298293/pk-abdullah-musliyar-passed-away)