വിഷമിക്കേണ്ട പരിഹാരമുണ്ട് ; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വിഷമിക്കേണ്ട പരിഹാരമുണ്ട് ; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം
Jun 25, 2025 04:21 PM | By Jain Rosviya

വടകര : (nadapuramnews.in) ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.











Infertility Department Services Dr Bavinbalakrishnan Vadakara Parco Hospital

Next TV

Related Stories
ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്ന സംഭവം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

Jun 25, 2025 06:51 PM

ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്ന സംഭവം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു...

Read More >>
സുഖ ചികിത്സ; ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സ ക്യൂ കെയറിൽ

Jun 25, 2025 05:48 PM

സുഖ ചികിത്സ; ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സ ക്യൂ കെയറിൽ

ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സ ക്യൂ കെയറിൽ...

Read More >>
കർഷകർ ദുരിതത്തിൽ; ചിറ്റാരിയിൽ കാട്ടാനകളിറങ്ങി, വ്യാപക കൃഷി നാശം

Jun 25, 2025 04:00 PM

കർഷകർ ദുരിതത്തിൽ; ചിറ്റാരിയിൽ കാട്ടാനകളിറങ്ങി, വ്യാപക കൃഷി നാശം

ചിറ്റാരിയിൽ കാട്ടാനകളിറങ്ങി, വ്യാപക കൃഷി നാശം ...

Read More >>
ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു

Jun 25, 2025 03:15 PM

ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു

ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -