---
title: "ഓർമ്മ പുതുക്കി; വേളം സി രാഘവനെ അനുസ്മ‌രിച്ച് സിപിഐ എം "
english_title: "Velam C Raghavan remembered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298445/velam-c-raghavan-remembered-new-"
published_at: "2025-06-25T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685be32481687_cpim.jpg"
keywords: []
---

# ഓർമ്മ പുതുക്കി; വേളം സി രാഘവനെ അനുസ്മ‌രിച്ച് സിപിഐ എം 

> **Lead Summary:** പുറമേരി: പുറമേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വേളം സി രാഘവന്റെ 16-ാമത് ചരമവാർഷിക ദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു.

## Article Content

പുറമേരി: പുറമേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വേളം സി രാഘവന്റെ 16-ാമത് ചരമവാർഷിക ദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു.

ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എം ധനേഷ് അധ്യ ക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കൂടത്താങ്കണ്ടി സുരേഷ്, അനു പ് കക്കോടി, സി പി നിധീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298445/velam-c-raghavan-remembered-new-)